ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് എസ്.രാജേന്ദ്രൻ | S Rajendran |

2022-01-03 10

ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് എസ്.രാജേന്ദ്രൻ. തനിക്കെതിരായ നടപടിയിൽ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളിൽ നിന്ന് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം #SRajendran 

Videos similaires